സെ താങ്ക് യു……

ഫേസ്ബുക്കില്‍‌ നൂറുകണക്കിന് ഫ്രണ്ടസുള്ളവരാണല്ലോ ഭൂരിപക്ഷവും. നിങ്ങളുടെ ജന്മദിനത്തിന് ധാരാളം ആശംസകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ആശംസകള്‍ക്ക് മറുപടിയായി താങ്ക് യു എന്ന് പറയുന്നതാണല്ലോ മര്യാദ. അപ്പോള്‍ നിങ്ങളെന്ത് ചെയ്യും. എല്ലാവര്‍ക്കും ഇന്‍ഡിവിജ്വലായി മറുപടി നല്കുമോ?
Say Thank You എന്ന ടൂളുപയോഗിച്ച് ഈ പണി ചെയ്യാന്‍ സാധിക്കും. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ ഓട്ടോമാറ്റിക്കായി ബര്‍ത്തഡേ വിഷുകള്‍ കണ്ടെത്തുകയും എത്ര മെസേജുകള്‍ വന്നിട്ടുണ്ടെന്ന് കാണിക്കുകയും ചെയ്തു. ഇത് സെറ്റ് ചെയ്താല്‍ താങ്ക് യു ഓട്ടോമാറ്റികായി നല്കികൊള്ളും
എല്ലാ മെസേജുകള്‍ക്കും ഒറ്റയടിക്ക് മറുപടി നല്കാം.
https://apps.facebook.com/say_thank_you/