സിസ്റ്റം തകരാറുമൂലം ഓഫായാല്‍ റീസ്റ്റാര്‍ട്ട് ആകാതിരിക്കാന്‍.


വിന്‍ഡോസ് 7 വര്‍ക്കുചയ്തുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് ബ്ലു സ്‌ക്രീന്‍ വന്ന് ഓഫായി പോവുകയും ചെയ്യുന്ന അവസരങ്ങളില്‍ റീസ്റ്റാര്‍ട്ടാവാതിരിക്കാനുള്ള മാര്‍ഗ്ഗമാണിത്.
1. Start ല്‍ ക്ലിക്ക് ചെയ്ത് Control panel എടുക്കുക
2. syestem സെലക്ട് ചെയ്യുക (System and security)
3. ഇടത് ഭാഗത്ത് Advanced System settings എടുക്കുക.
ഡയലോഗ് ബോക്‌സില്‍ yes നല്കുക.
4. System properties ല്‍ Advanced tab എടുക്കുക.
Startup and recovery ല്‍ Settings എടുക്കുക.
Startup and recovery ബോക്‌സില്‍ Automatically restart എന്നത് അണ്‍ചെക്ക് ചെയ്യുക.

OK നല്കുക.

Comments

comments