കോപ്പി പ്രൊട്ടക്ടഡ് സിഡികള്‍ കംപ്യൂട്ടറില്‍ സേവ് ചെയ്യാം


നമ്മള്‍ വില കൊടുത്തുവാങ്ങുന്ന പല സിഡികളും കോപ്പി പ്രൊട്ടക്ടഡാണ്. ഇവ റൈറ്റ് ചെയ്ത് കോപ്പി എടുക്കാനോ, കംപ്യൂട്ടറില്‍ സേവ് ചെയ്യാനോ സാധിക്കില്ല. കുട്ടികള്‍ക്കും മറ്റുമുള്ള പല സിഡികളും ഇങ്ങനെയാണ് പുറത്തിറങ്ങുന്നത്. ഇതുമൂലം സിഡി ഡാമേജായാല്‍ പിന്നെ നമ്മള്‍ മുടക്കിയ പണം വെറുതെയാകും. ഇത്തരം സി.ഡികള്‍ കംപ്യൂട്ടറില്‍ സേവ് ചെയ്യാനുള്ള മാര്‍ഗ്ഗം താഴെ പറയുന്നു.
I Tunes ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്.
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം റണ്‍ ചെയ്ത് സി.ഡി ഡ്രൈവിലിടുക.
പ്രിഫറന്‍സസ് സെറ്റ് ചെയ്യുക
File എടുത്ത് new play list എടുത്ത് പേര് നല്കുക
സി.ഡിയില്‍ ക്ലിക്ക് ചെയ്യുക.ട്രാക്കുകള്‍ സെലക്ട് ചെയ്ത് ഡ്രാഗ് ചെയ്ത് നിങ്ങളുടെ പ്ലേലിസ്റ്റിലേക്കിടുക.
പ്രൊട്ടക്ടഡ് സിഡിയിലെ ട്രാക്കുകള്‍ ഇപ്പോള്‍ മ്യൂസിക് ലൈബ്രറിയില്‍ സേവായിട്ടുണ്ടാകും.

Comments

comments