ജിമെയില്‍ അറ്റാച്ച്മെന്റുകള്‍ നേരിട്ട് ഗൂഗിള്‍ ഡ്രൈവില്‍ സേവ് ചെയ്യാം


Save attachments to Drive - Compuhow.com
ഇമെയിലില്‍ മറ്റ് ഫയലുകള്‍ അറ്റാച്ച് ചെയ്തയക്കുന്നത് സാധാരണമാണ്. ഇവ ഒന്നുകില്‍ ഡൗണ്‍ലോഡ് ചെയ്യുകയോ, അല്ലെങ്കില്‍ ഗൂഗിള്‍ ഡോക്സില്‍ തന്നെ തുറക്കുകയോ ആണ് ചെയ്യാറ്. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന അറ്റാച്ച്മെന്റുകള്‍ പിന്നീടും ആവശ്യം വരുന്നവയാകും. അതുകൊണ്ട് ഇവ നേരിട്ട് ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്താല്‍ അത് ഗുണകരമായിരിക്കും.
Gmail Attachments to Drive എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ നേരിട്ട് അറ്റാച്ച്മെന്റ് ഫയുകള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യാനാവും.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം “Save to Drive” എന്നിടത്ത് ക്ലിക്ക് ചെയ്യുക ഫയല്‍ നേരിട്ട് ഡ്രൈവിലേക്ക് സേവായിക്കൊള്ളും.

DOWNLOAD

Comments

comments