സാംസംഗ് ഗാലക്‌സി S III ഏപ്രിലില്‍


സാംസംഗില്‍ നിന്നുള്ള പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗാലക്‌സി എസ് 3 ഏപ്രിലില്‍ ലണ്ടനില്‍ പുറത്തിറങ്ങും. ഇന്ന് മാര്‍ക്കറ്റില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഗാലക്‌സി എസ് 2 ന്റേതിനേക്കാള്‍ മികച്ച കോണ്‍ഫിഗുറേഷനാണ് ഇവയുടേത്. മികച്ച ആന്‍ഡ്രോയ്ഡ് ഫോണുകളിലൊന്നായാണ് ഗാലക്‌സി ലോകമെങ്ങും സ്വീകരിക്കപ്പെടുന്നത്.
1.5 ക്വാഡ് കോര്‍ പ്രൊസസ്സര്‍, 4.8 ഇഞ്ച് 1080 p റെസലൂഷന്‍ സ്‌ക്രീന്‍, 2 gb റാം, 2 പിക്‌സല്‍ ഫ്രണ്ട് കാമറ, 8 പിക്‌സല്‍ റിയര്‍ കാമറ, ആന്‍ഡ്രോയ്ഡ് 4.0 ഓ.എസ് എന്നിവ ഇതിന്റെ സവിശേഷതകളാണ്.

Comments

comments