ചിത്രങ്ങള്‍ കീബോഡ് ഉപയോഗിച്ച് റൊട്ടേറ്റ് ചെയ്യാന്‍..(വിന്‍ഡോസ് 7)


ഡിജിറ്റള്‍ കാമറയില്‍ നിന്നും മറ്റും ചിത്രങ്ങള്‍ സിസ്റ്റത്തിലേക്ക് എടുക്കുമ്പോള്‍ ചിത്രം കാമറയില്‍ പകര്‍ത്തിയതിനനുസരിച്ച് പോര്‍ട്രെയിറ്റോ, ലാന്‍ഡ്‌സ്‌കേപ്പിലോ ആവും ലോഡ് ചെയ്യുക. ഇങ്ങനെ ചിത്രങ്ങള്‍ തല തിരിഞ്ഞിരിക്കുന്നത് കാഴ്ചക്ക് പ്രയാസം ഉണ്ടാക്കും. ഇത് മൗസുപയോഗിച്ച് റൊട്ടേറ്റില്‍ ക്ലിക്ക് ചെയ്ത് നേരെയാക്കാം. എന്നാല്‍ നമ്മള്‍ ഇവിടെ കീ ബോര്‍ഡുപയോഗിച്ച് എങ്ങനെ ചിത്രം റൊട്ടേറ്റ് ചെയ്യാമെന്നാണ് നോക്കുന്നത്.

ക്ലോക് വൈസില്‍ തിരിക്കാന്‍ Ctrl+. അമര്‍ത്തുക (കണ്‍ട്രോളും ഡോട്ടും)
കൗണ്ടര്‍ ക്ലോക്ക് വൈസില്‍ തിരിക്കാന്‍ Ctrl +, (കണ്‍ട്രോളും കോമയും)

Comments

comments