ടാസ്ക് ബാറില്‍ നിന്ന് സ്കൈപ്പ് ഐക്കണ്‍ നീക്കാം

സ്കൈപ്പ് ഏറെ ഉപകാരപ്രദമായ ഒരു സര്‍വ്വീസാണ്. മികച്ച സേവനമാണ് സ്കൈപ്പിന്റേത്. എന്നാല്‍ പലര്‍ക്കും ഇഷ്ടപ്പെടാത്ത ഒരു കാര്യമെന്നത് സ്കൈപ്പ് നമ്മള്‍ ലോഗൗട്ട് ചെയ്ത് ക്ലോസ് ചെയ്താലും ടാസ്ക് ബാറില്‍ ഐക്കണ്‍ മാറാതെ നില്ക്കും. ഇത് മാറ്റാന്‍ സാധിക്കും. ഇതിനായി Tools—>Options പോവുക.

Advanced settings ല്‍ Keep Skype in the taskbar while I’m signed in ചെക്ക് ചെയ്യുക. സേവ് ചെയ്യുക.
അതുപോലെ സ്കൈപ്പ് വാട്ടര്‍മാര്‍ക്ക് മാറ്റാന്‍
show skype watermark during calls അണ്‍ചെക്ക് ചെയ്യുക.