വിന്‍ഡോസ് 7 ബൂട്ടിംഗ് ടൈം കുറയ്ക്കാന്‍ ഒരു വിദ്യ

വിന്‍ഡോസ് 7 ലോഡ് ചെയ്യുന്ന സമയത്ത് വിന്‍ഡോസിന്‍റെ ലോഗോയും starting windows എന്ന മെസേജും വരുമല്ലോ. ഈ സ്പ്ലാഷ് സ്ക്രീന്‍ ഒഴിവാക്കിയാല്‍ ബൂട്ടിംഗ് ടൈം മെച്ചപ്പെടുത്തി അല്പം കൂടി വേഗത്തില്‍ വിന്‍ഡോസ് 7 ലോഡ് ചെയ്യാനാവും.
Reduce windows boot time - Compuhow.com
ഇത് ചെയ്യാന്‍ സ്റ്റാര്‍ട്ട് ഓര്‍ബില്‍ ക്ലിക്ക് ചെയ്ത് സെര്‍ച്ച് ബോക്സില്‍ System Configuration എന്ന് ടൈപ്പ് ചെയ്യുക.

തുറന്ന് വരുന്ന ബോക്സില്‍ Boot ടാബില്‍ No GUI Boot എന്നത് ചെക്ക് ചെയ്യുക
Reduce bootting time - Compuhow.com
Apply നല്കി OK ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.

ഏതാനും സെക്കന്‍ഡുകള്‍ ലാഭിച്ച് സ്പ്ലാഷ് സ്ക്രീന്‍ വരാതെ നേരിട്ട് ലോഗിന്‍ വിന്‍ഡോയിലേക്ക് കംപ്യൂട്ടര്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *