സ്കൈപ്പ് കോള്‍ എം.പി ത്രിയായി റെക്കോഡ് ചെയ്യാം


ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വി.ഒ.ഐ.പി സര്‍വ്വീസാണല്ലോ സ്കൈപ്പ്. ഓഫീഷ്യല്‍ ആവശ്യങ്ങള്‍ക്കൊക്കെ സ്കൈപ്പ് ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സ്കൈപ്പില്‍ കോളുകള്‍ റെക്കോഡ് ചെയ്യേണ്ടി വരാറുണ്ടെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് iFree Skype Recorder.

ifree skype-recorder - Compuhow.com

കോളുകള്‍ എം.ത്രി ഫോര്‍മാറ്റില്‍ റെക്കോഡ് ചെയ്യാന്‍ ഈ പ്രോഗ്രാം സഹായിക്കും. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ സ്കൈപ്പ് റണ്‍ ചെയ്യുമ്പോള്‍ Free Recorder wants to access Skype through the Skype API എന്നൊരു മെസേജ് പ്രത്യക്ഷപ്പെടും. അവിടെ Allow access ല്‍ ക്ലിക്ക് ചെയ്യുക.

ഇനി കോള്‍ ചെയ്യുമ്പോള്‍ പ്രോഗ്രാം തനിയെ റണ്‍ ചെയ്യും. കോള്‍ ഓട്ടോമാറ്റിക്കായി സേവ് ചെയ്യുകയും ചെയ്യും.

http://www.ifree-recorder.com/.

Comments

comments