ഇന്റര്‍നെറ്റ് റേഡിയോ റെക്കോഡ് ചെയ്യാം


ഇന്ന് ഏറെ ഇന്റര്‍നെറ്റ് റേഡിയോ ചാനലുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. പല ഭാഷകളിലായി ആയിരക്കണക്കിന് റേഡിയോ ചാനലുകള്‍ സ്ട്രീമിങ്ങ് നടത്തുന്നുണ്ട്. ഇവ റെക്കോഡ് ചെയ്തെടുക്കാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് StreamWriter Portable. റെക്കോഡിങ്ങ് പ്രിസെറ്റ് ചെയ്ത് വെയ്ക്കാനും ഇതില്‍ സാധിക്കും. ആഡുകള്‍ സ്കിപ്പ് ചെയ്യുക എന്നൊരു മെച്ചവും ഇതിനുണ്ട്.

ഒരേ സമയം പല സ്ട്രീമിങ്ങുകള്‍ ഇതില്‍ റെക്കോഡ് ചെയ്യാം. റെക്കോഡ് ചെയ്ത ട്രാക്കുകളില്‍ ടാഗ് ആഡ് ചെയ്യുക, ഷെഡ്യൂള്‍ ചെയ്യുക എന്നിവയും ഇതില്‍ സാധിക്കും.
വളരെ ചെറിയ സൈസ് മാത്രമുള്ള ഈ പ്രോഗ്രാം Windows NT/98/Me/2000/XP/2003/Vista/7 എന്നീ വേര്‍ഷനുകളില്‍ വര്‍ക്ക് ചെയ്യും.
http://streamwriter.org/en/downloads/

Comments

comments