റീഡബിലിറ്റി- ഫയര്‍ ഫോക്‌സ് എക്‌സ്റ്റന്‍ഷന്‍

ഫയര്‍ഫോക്‌സില്‍ ഉപയോഗിക്കാവുന്ന അനേകം എക്‌സ്റ്റന്‍ഷനുകളുണ്ട്. അതിലൊന്നാണ് റീഡബിലിറ്റി.
വെബ്‌പേജുകള്‍ വായിക്കുമ്പോള്‍ അതിലെ പരസ്യങ്ങള്‍ നിങ്ങള്‍ക്ക് ശല്യമാകാറുണ്ടോ. അല്ലെങ്കില്‍ പേജിലെ ബാക്ക് ഗ്രൗണ്ടുകള്‍ നീക്കി എളുപ്പത്തില്‍ വായിക്കണെമെന്ന് തോന്നാറുണ്ടോ…
റീഡബിലിറ്റി  ഉപയോഗിച്ച് എളുപ്പത്തില്‍ സുഗമമായി വെബ്‌പേജുകള്‍ വായിക്കാന്‍ സാധിക്കും. പേജ് അപ്പിയറന്‍സ് മാറ്റം വരുത്താനും, സേവ് ചെയ്യാനും ഇതുപയോഗിച്ച് സാധിക്കും. അതുപോലെ ഫേസ് ബുക്ക് പോലുള്ള സേഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍ ഇത് ഷെയര്‍ ചെയ്യാനും സാധിക്കും..
https://addons.mozilla.org/en-US/firefox/addon/readability/