ബാംഗ്ലൂര്‍ ഡെയ്സില്‍ റായി ലക്ഷ്മിയും


മലയാളത്തില്‍ പോയ വര്‍ഷം സൂപ്പര്‍ ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ്- തെലുങ്ക് റീമേക്കിന്റെ ജോലികള്‍ പുരോഗമിയ്ക്കുന്നു. ഫഹദ് ഫാസിലിന്റെ വേഷത്തില്‍ റാണ ഗുപ്തയും നസ്‌റിയയുടെ വേഷത്തില്‍ ശ്രീദിവ്യയും എത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഷത്തില്‍ ആര്യയും നിവിന്‍ പോളിയുടെ വേഷത്തില്‍ ബോബി സിന്‍ഹയുമാണ് എത്തുന്നത്. ആര്‍ ജെ സെറയായി പാര്‍വ്വതി തന്നെ അഭിനയിക്കും. നിവിന്‍ പോളിയെ പറ്റിയ്ക്കുന്ന കാമുകിയുടെ വേഷമാണ് ഇഷ അവതരിപ്പിച്ചിരുന്നത്. ഇഷയുടെ വേഷത്തില്‍ റായി ലക്ഷ്മി എന്ന ലക്ഷ്മി റായി
എത്തുമെന്നാണ് ഒടുവില്‍ കേള്‍ക്കുന്നത്.

Comments

comments