പപ്പി ലിനക്‌സ് പോര്‍ട്ടബിള്‍ ഓ.എസ്


പെന്‍ഡ്രൈവില്‍ കൊണ്ടുനടക്കാവുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ഇന്ന ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ലിനക്‌സ് യൂസറല്ലാത്തവര്‍ക്കും ഇത് ഫലപ്രദമായി ഉപയോഗിക്കാനാവും. 100 എം.ബിയില്‍ താഴെമാത്രം സൈസ് വരുന്ന ഇത് നെറ്റ് സര്‍ഫിങ്ങിനും, ബോസിക് കംപ്യൂട്ടര്‍ ഉപയോഗത്തിനും അനുയോജ്യമാണ്.
ഐ.എസ്.ഒ ഇമേജായി ഡൗണ്‍ലോഡ് ചെയ്ത് സിഡിയില്‍ ബോണ്‍ ചെയ്ത് ഇത് ഉപയോഗിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും ഡൗണ്‍ലോഡിനും ഇവിടെ പോവുക.

Comments

comments