Problem Step recorder


വിന്‍ഡോസ് 7 ബീറ്റ വേര്‍ഷനില്‍ ഒരു ടൂള്‍ ചേര്‍ത്തിട്ടുണ്ട്. Problem Step Recorder എന്നാണ് ഇതിന്റെ പേര്.
start മെനുവില്‍ Run ല്‍ psr.exe എന്ന് ടൈപ്പ് ചെയ്ത് ഇത് തുറക്കാം.
ഇതിന്റെ ഉപയോഗമെന്താണെന്ന് വെച്ചാല്‍ നിങ്ങളുടെ കംപ്യൂട്ടറിലെ പ്രവര്‍ത്തനങ്ങള്‍, അതായത് മൗസ് മൂവ്‌മെന്റ്, കീബോര്‍ഡ് ഇന്‍പുട്ടുകള്‍ എന്നിവയുടെ മൂവ്‌മെന്റുകള്‍ സ്‌ക്രീന്‍ ഷോട്ടുകളായി എടുക്കാം.
ഇതിന്റെ ഉപയോഗമെന്തെന്ന് വച്ചാല്‍ ഇങ്ങനെ എടുക്കുന്ന ഷോട്ടുകള്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ പ്രോഗ്രാമുകളുടെയും മറ്റും ട്യൂട്ടോറിയല്‍ നിര്‍മ്മിക്കാം.
ഇത് ചെയ്യാന്‍ പ്രോബഌ സ്‌റ്റെപ്പ് റെക്കോഡറില്‍ Start record ക്ലിക്ക് ചെയ്യുക. ചെയ്തശേഷം stop ക്ലിക്ക് ചെയ്യുക.
ഇത് സേവ് ചെയ്യുന്നത് HTML സ്ലൈഡഡ് ഷോ ആയാണ്.
നിങ്ങള്‍ക്ക് ഇതില്‍ കമന്റുകളും മറ്റും ചേര്‍ക്കാം.

Comments

comments