ഫേസ്ബുക്കില്‍ സ്പാം ആപ്ലിക്കേഷന്‍സ് തടയാം


ഫേസ്ബുക്കില്‍ ആപ്ലിക്കേഷന്‍സ് , ഗെയിംസ് തുടങ്ങിയവ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പേഴ്സണല്‍ ഡാറ്റകള്‍ അവ അനലൈസ് ചെയ്യാറുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ ഇത്തരം ആപ്ലിക്കേഷന്‍സ് ശേഖരിക്കും. ഇത് സ്വകാര്യതക്ക് ഭീഷണിയാണ്. നിരുപദ്രവമെന്ന് തോന്നാവുന്ന ആപ്ലിക്കേഷന്‍സ് നിങ്ങളുടെ വ്യക്തിപരമായ എന്തെല്ലാം വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് പറയാനാകില്ല.
ഇത് തടയാന്‍ പ്രൈവസി സെറ്റിങ്ങ്സ് മാറ്റം വരുത്താം.
ഇതിന് ഫേസ് ബുക്കില്‍ Privacy Settings എടുത്ത് Ads, Apps and Websites എടുക്കുക.

ഇതില്‍ നിങ്ങള്‍ക്ക് എന്തൊക്കെ ഇന്‍ഫര്‍മേഷനുകള്‍ ഷെയര്‍ ചെയ്യാം എന്ന് കാണാന്‍ സാധിക്കും. ഇവ അണ്‍ചെക്ക് ചെയ്യുക.

Comments

comments