വോഡഫോണ്‍ flash മെസേജുകള്‍ തടയാം


നിരവധി രാജ്യങ്ങളില്‍ സര്‍വ്വീസുള്ള പ്രമുഖ സെല്ലുലാര്‍ കമ്പനിയാണ് വോഡഫോണ്‍. ഇവരുടെ സര്‍വ്വീസില്‍ മെസേജുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കും. ക്വിസ്, കോണ്‍ടസ്റ്റ്, സ്‌കോറുകള്‍ എന്നിങ്ങനെ. ഇത് പലപ്പോഴും ശല്യപ്പെടുത്തുന്നവയാണ്.
ഇത്തരം മെസേജുകള്‍ തയാന്‍ ഒരു വഴിയുണ്ട്.
നിങ്ങളുടെ ഫോണിലെ മെനുവില്‍ വോഡഫോണ്‍ സര്‍വ്വീസസ് എടുക്കുക.
ഇത് ഓപ്പണ്‍ചെയ്ത ശേഷം Flash ഒപ്ഷന്‍ എടുക്കുക.
ഇതില്‍ ആക്ടിവേഷന്‍ ഒപ്ഷനെടുത്ത് ഡിആക്ടിവേറ്റ് സെലക്ട് ചെയ്യുക.

ഇത് ഓഫ് ചെയ്തതായി മെസേജ് വരും.
ഫഌഷ് ലിസ്റ്റില്‍ my topics സെലക്ട് ചെയ്യുക.
സര്‍വ്വീസ് off ആയി സെറ്റ് ചെയ്യുക.
DND എന്നത് ഇതില്‍ നിന്ന് വ്യത്യസ്ഥമാണ്. DND പ്രമോഷണല്‍ കോളുകള്‍. മെസേജുകള്‍ തടയാനുള്ളതാണ്.

Comments

comments