പവര്‍പോയിന്റ് പ്രസന്റേഷന്‍ flash ഫോര്‍മാറ്റിലാക്കാം


Flash വെബ് പേജില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ പവര്‍പോയിന്റ് പ്രസന്റേഷനുകള്‍ ഫഌഷിലേക്ക് മാറ്റുന്നത് ഉപകാരപ്രദമാണ്. നിരവധി സൈറ്റുകള്‍ ഈ കണ്‍വെര്‍ഷന് സഹായിക്കുന്നവയായുണ്ട്. Slideshare, SplashCast, AuthorStream, Scribd, Zoho Show എന്നിവ അവയില്‍ ചിലതാണ്.
എന്നാല്‍ ഒരു സോഫ്റ്റ് വെയറായി ഇത് വേണമെങ്കില്‍ AuthorpointLite ഉപയോഗിക്കാം.
മികച്ച രീതിയില്‍ ആനിമേഷനുകളെല്ലാം നിലനിര്‍ത്തി ഇതില്‍ കണ്‍വെര്‍ഷന്‍ സാധ്യമാണ്.

Comments

comments