പോര്‍ട്ടബിള്‍ ആപ്ലിക്കേഷന്‍ സൈറ്റുകള്‍


പെന്‍ഡ്രൈവുകള്‍ വ്യാപകമായതിനാല്‍  പോര്‍ട്ടബിള്‍ ആപ്ലിക്കേഷനുകളും ഇന്ന് ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ആയിരക്കണക്കിന് പോര്‍ട്ടബിള്‍ ആപ്ലിക്കേഷനുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഡൗണ്‍ലോഡിങ്ങിന് ലഭ്യമാണ്.
മറ്റു കംപ്യൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നവര്‍ ഏറെയാണ്.
പോര്‍ട്ടബിള്‍ ആപ്ലിക്കേഷനുകള്‍ ലഭിക്കുന്ന ഏതാനും സൈറ്റുകളിതാ.
Tinyapps.org
നിരവധി ഉപകാരപ്രദമായ ആപ്ലിക്കേഷനുകള്‍ ഈ സൈറ്റിലുണ്ട്. 4 ജിബി പെന്‍ഡ്രൈവ് ഇവയ്ക്ക് ധാരാളമാണ്.
tinyapps.org
Lupo

7 zip, ഓഡാസിറ്റി, വി.എല്‍സി. ഓപ്പറ, ജിംബ് തുടങ്ങി നൂറുകണക്കിന് പ്രോഗ്രാമുകല്‍ ഇതില്‍ ലഭിക്കും. ഫുള്‍ (450 എം.ബി), ലൈറ്റ് (165 എം.ബി), സീറോ (5 എം.ബി) എന്നിങ്ങനെ വിവിധ വേര്‍ഷനുകളുണ്ട്.
Pendriveapps.com

വ്യത്യസ്ഥങ്ങളായ നൂറുകണക്കിന് ആപ്ലിക്കേഷനുകള്‍ ഇതിലും ലഭിക്കും.

Comments

comments