പിക്സെറ്റ് (Pixect)- വെബ്കാം ചിത്രങ്ങള്‍ക്ക് ഓണ്‍ലൈനായി ഇഫക്ട് നല്കാം


നിങ്ങള്‍ വെബ്കാമിലെടുക്കുന്ന ചിത്രങ്ങള്‍ക്ക് ആകര്‍ഷകമായ ഇഫക്ടുകള്‍ നല്കാം. സാധാരണ ചെയ്യുന്നത് പോലെയല്ല, ഓണ്‍ലൈനായി തന്നെ ചിത്രം എടുക്കുകയും ഇഫക്ടുകള്‍ നല്കുകയും ചെയ്യുക. ഇതിനുപയോഗിക്കുന്ന ടൂളാണ് പിക്സെക്റ്റ്.
ഫ്ലാഷ് ബേസ്ഡ് വെബ് ആപ്പായ ഇത് ക്രോമിലാണ് വര്‍ക്ക് ചെയ്യുക. ആപ്ലിക്കേഷനില്‍ നിന്ന് കൊണ്ട് ഡയറക്ടായി ചിത്രം എടുക്കുകയും ലഭ്യമായ അനേകം ഇഫക്ടുകളില്‍ നിന്ന് ഇഷ്ടമുള്ളത് സെല്ക്ട് ചെയ്യുകയും ചെയ്യാം.
മള്‍ട്ടി ഫ്രെയിം കാപ്ചചറും, ഹ്യു, സാച്ചുറേഷന്‍ തുടങ്ങിയവ അഡ്ജസ്റ്റ് ചെയ്യാനും ഇതില്‍ സാധിക്കും. ആപ്ലിക്കേഷനില്‍ നിന്ന് ഡയറക്ടായി നിങ്ങള്‍ക്ക് എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലേക്ക് ഷെയര്‍ ചെയ്യാനും സാധിക്കും.
ഗൂഗിള്‍ സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം.

https://chrome.google.com/webstore/detail/jgdeoagndhabdnoenpdcagbkk

Comments

comments