പി.ഡി.എഫ് ടു എക്‌സല്‍

പി.ഡി.എഫ് ഇമേജില്‍ നിന്ന് ടെക്സ്റ്റ് എടുക്കുന്നത് മുമ്പ് ചില പോസ്റ്റുകളില്‍ പറഞ്ഞിട്ടുണ്ട്. ഇതിന് ഉപകരിക്കുന്ന നിരവധി പ്രോഗ്രാമുകള്‍ നെറ്റില്‍ ഫ്രീയായി ലഭിക്കും.
ഇത്തവണ പരിചയപ്പെടുത്തുന്നത് പി.ഡി.എഫ് ല്‍ നിന്ന് എക്‌സല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്ന പ്രോഗ്രാമാണ്. ഓണ്‍ലൈനായും പി.ഡി.എഫ് എക്‌സല്‍ ഫോര്‍മാറ്റിലേക്ക് മാറ്റാം.
Visit site