ബ്രൗസറില്‍ നിന്നുകൊണ്ട് പി.ഡി.എഫ് ഫയലുകള്‍ മാനിപ്പുലേറ്റ് ചെയ്യാം


ഡാറ്റാഷീറ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് മികച്ച മാര്‍ഗ്ഗമാണല്ലോ ഡോകുമെന്‍റുകള്‍ പി.ഡി.എഫ് ആക്കി മാറ്റുന്നത്. എന്നാല്‍ ഇവയില്‍ എഡിറ്റിങ്ങ് നടത്തുക എളുപ്പമല്ലല്ലോ. പി.ഡി.എഫ് ഫയലുകള്‍ പ്രത്യേകിച്ച് സോഫ്റ്റ് വെയറൊന്നും കൂടാതെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന ടൂളാണ് Sejda . ബ്രൗസറില്‍ നിന്ന് തന്നെ ഇത് സാധിക്കും.

സെലക്ടഡ് പേജുകളിലോ, മുഴുവന്‍ പേജുകളിലോ സ്പ്ലിറ്റ് ചെയ്യുക, മള്‍ട്ടിപ്പിള്‍ ഫയലുകള്‍ മെര്‍ജ് ചെയ്യുക, തുടങ്ങിയ സംവിധാനങ്ങളും ഇതുപയോഗിച്ചാല്‍ ലഭിക്കും.
ക്രോപ്പ് ചെയ്യുക, പേജ് റൊട്ടേറ്റ് ചെയ്യുക എന്നീ കാര്യങ്ങളും ഇതില്‍ ചെയ്യാം.
Download

Comments

comments