Panda Cloud Antivirus അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍


നിങ്ങള്‍ കംപ്യൂട്ടറില്‍ പാണ്ട ക്ലൗഡ് ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ ഒഴിവാക്കാന്‍ തോന്നാം. അപ്പോള്‍ സാധാരണ രീതിയില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെങ്കിലും കാര്യം സാധിക്കുന്നില്ല.
കണ്‍ട്രോള്‍ പാനലിലെ അണ്‍ ഇന്‍സ്റ്റാള്‍ വര്‍ക്കാവാതെ വരുമ്പോള്‍ നിങ്ങള്‍ക്ക് പാണ്ടയുടെ തന്നെ അണ്‍ ഇന്‍സ്റ്റാളര്‍ ഉപയോഗിക്കാം. ഇത് പാണ്ട ഇന്റര്‍നെറ്റ് സെക്യുരിറ്റി, ആന്റി വൈറസ് പ്രോ തുടങ്ങിയവക്കും ഉപയോഗിക്കാം.
ഇതുപയോഗിച്ച് എളുപ്പത്തില്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം.
Download panda Uninstaller

Comments

comments