ഡെസ്ക്ടോപ്പില്‍ നിന്ന് സി.ഡി ഡ്രൈവ് തുറക്കാം

Open cd drive from desktop - Compuhow.com
ഡെസ്ക്ടോപ്പില്‍ നിന്ന് സി.ഡി ഡ്രൈവ് തുറക്കാന്‍ സാധിക്കുന്ന ഒരു വേഡ് പാഡ് ട്രിക്കാണ് ഇവിടെ പറയുന്നത്.
ഇത് ചെയ്യാന്‍ ആദ്യം തഴെ കാണുന്ന ടെക്സ്റ്റ് നോട്ട് പാഡ് തുറന്ന് പേസ്റ്റ് ചെയ്യുക.

Set oWMP = CreateObject(“WMPlayer.OCX.7” )
Set colCDROMs = oWMP.cdromCollection
if colCDROMs.Count >= 1 then
do
For i = 0 to colCDROMs.Count – 1
colCDROMs.Item(i).Eject
Next ‘ cdrom
For i = 0 to colCDROMs.Count – 1
colCDROMs.Item(i).Eject
Next ‘ cdrom
loop
End If

ഈ ഫയല്‍ ejectcd.vbs എന്ന പേരില്‍ സേവ് ചെയ്യുക.

ഡെസ്ക്ടോപ്പില്‍ സേവ് ചെയ്ത ഈ ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ സിഡി ഡ്രൈവ് ഓപ്പണായി വരും.
സ്ക്രിപ്റ്റ് സ്റ്റോപ്പ് ചെയ്യാന്‍ Task manager > Process ല്‍ wscript.exe എടുത്ത് End process ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *