JOLI PRINT ഓണ്‍ലൈന് പി.ഡി.എഫ് പ്രിന്റര്‍


വെബ് പേജുകള്‍ പിന്നീട് വായിക്കാനായി പി.ഡി.എഫ് ആക്കി പ്രിന്റ് ചെയ്യുന്ന സര്‍വ്വീസാണ് ജോളിപ്രിന്റ്. പേജു മുഴുവനും പി.ഡി.എഫ് ആക്കി മാറ്റും. എന്നാല്‍ നാവിഗേഷന്‍ മെനുവോ, ആഡുകളോ ഉണ്ടാവില്ല.
ഫോണുകളിലും, ടാബ്ലറ്റുകളിലും ഇത് ഉപയോഗിക്കാന്‍ സാധിക്കും.
http://joliprint.com/

Comments

comments