നോക്കിയ പ്യുവര്‍വ്യു 808


മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയയുടെ പ്യുവര്‍വ്യു 808 എന്ന മോഡല്‍ അവതരിപ്പിച്ചു. ഇതിന് ഓഫഷ്യല്‍ ബെസ്റ്റ് അവാര്‍ഡും ലഭിച്ചു.
41 മെഗാപിക്‌സലാണ് ഇതിന്റെ കാമറ. 1.3 Ghz സിപിയു, 4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 640X360 പിക്‌സല്‍ വ്യു, ക്വാഡ് ബാന്‍ഡ് ജി.എസ്.എം, പെന്റബാന്‍ഡ് 3ജി എന്നിവ സവിശേതകള്‍. സിംബിയന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു.
512 എംബി റാം, 16 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ് എന്നിവയുണ്ട്.

Comments

comments