നിവേദിത ജില്ലയില്‍

Niveda Thomas in jilla - Keralacinema.com
മോഹന്‍ലാല്‍, വിജയ് ഒന്നിക്കുന്ന ജില്ലയില്‍ മലയാളി നടി നിവേദിത തോമസ് അഭിനയിക്കുന്നു. നേശന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ജില്ല. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് നിവേദിത അഭിനയിക്കുന്നത്. മലയാളത്തിലും, തമിഴിലും ഇപ്പോള്‍ സജീവമായ നിവേദിത പോരാളി, കടര്‍ക്കരൈ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. താരപ്പകിട്ടുമായെത്തുന്ന ജില്ല 2014 പൊങ്കലിനാണ് റിലീസ്.