InfraRecorder ഫ്രീ സി.ഡി ബേണിംഗ് ടൂള്‍


സി.ഡി, ഡി.വി.ഡി റൈറ്റിംഗിന് ഉപയോഗിക്കുന്ന നിരവധി പ്രോഗ്രാമുകളുണ്ട്. ഫ്രീയായി ലഭിക്കുന്ന നിരവധി ഫ്രീ പ്രോഗ്രാമുകളുമുണ്ട്. അതിലൊന്നാണ് ഇന്‍ഫ്ര റെക്കോഡര്‍. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നത് ഇത് ലൈറ്റ് വെയ്റ്റാണ് എന്നുള്ളതാണ്. വളരെ മികച്ച ഒരു ഇന്റര്‍ ഫേസും ഈ പ്രോഗ്രാമിനുണ്ട്. ആപ്ലിക്കേഷന്‍ ലോഡ് ചെയ്യുമ്പോള്‍ തന്നെ burn a Data Disc, Audio Disc, Video Disc, Write Image, Copy Disc, creating an image from a disc.എന്നീ ഒപ്ഷനുകള്‍ കാണാം.

ഇതില്‍ കൂടുതലായി നിരവധി ഒപ്ഷന്‍സ് വേറെയുണ്ട്. ഇത് ലഭിക്കാന്‍ Options >Configuration ല്‍ പോവുക. വിന്‍ഡോസ് കോണ്‍ടെക്സ്റ്റ് മെനു സപ്പോര്‍ട്ട് ഉള്ളതിനാല്‍ ഒരു ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ബേണിംഗ് ഒപ്ഷന്‍ സെലക്ട് ചെയ്യാനാവും.
സിംപിളും, ലൈറ്റ് വെയ്റ്റുമായ ഒരു ഫ്രീ സിഡി ബേണിംഗ് ടൂള്‍ ആണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ ഇത് ഉപകാരപ്പടും.
www.infrarecorder.org

Comments

comments