ഫോള്‍ഡറുകള്‍ക്ക് പുതിയ ലുക്ക്


കണ്ടുപഴകിയ രൂപവും നിറങ്ങളുമാണ് വിന്‍ഡോസിലെ ഫോള്‍ഡറുകളുടേത്. കംപ്യൂട്ടറിലെ കാഴ്ചകള്‍ക്ക് ഭംഗികൂട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഫോള്‍ഡറുകളുടെ ലുക്ക് പലപ്പോഴും ബോറായി തോന്നാം. അവയെ ഒന്ന് മോടി പിടിപ്പിക്കാനെന്താണ് വഴി?

Icomancer എന്ന ഫ്രീ വിന്‍ഡോസ് യൂട്ടിലിറ്റി പ്രോഗ്രാം ഉപയോഗിച്ച് ഫോള്‍ഡറുകള്‍ക്ക് മോടി കൂട്ടാം. വിന്‍ഡോസ് എക്സ്.പി മുതലുള്ള വിന്‍ഡോസ് വേര്‍ഷനുകളില്‍ ഇത് വര്‍ക്ക് ചെയ്യും. നിരവധി വ്യത്യസ്ഥങ്ങളായ ലുക്കുകള്‍ ഇതുപയോഗിച്ച് ഫോള്‍ഡറുകളില്‍ ആഡ് ചെയ്യാം.
Iconmania - Compuhow.com
ഇതിന്‍റെയൊരു പോസിറ്റിവ് സൈഡ് എന്നത് പേഴ്സണലായ ഫയലുകള്‍ സൂക്ഷിക്കുന്ന ഫോള്‍ഡറുകളെ വ്യത്യസ്ഥമായ കളറുകള്‍ നല്കി എളുപ്പം തിരിച്ചറിയാനാവും.

നിറങ്ങള്‍ക്ക് പുറമേ ടെക്സ്ചറുകളും, ഇമേജുകളുമൊക്കെ ഫോള്‍ഡര്‍ ചിത്രമായി ഉപയോഗിക്കാനാവും.

DOWNLOAD

Comments

comments