സുരേഷ്‌ ഗോപിയുടെ വില്ലന്‍ നെടുമുടി വേണു !


രുദ്രസിംഹാസനം എന്ന ചിത്രത്തില്‍ സുരേഷ്ഗോപിയുടെ വില്ലനായി നെടുമുടി വേണു എത്തുന്നു. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന മാന്ത്രിക ത്രില്ലറാണ്‌ രുദ്രസിംഹാസനം. സുരേഷ്‌ ഗോപി മാന്ത്രികനായി അഭിനയിക്കുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ്‌ നായിക. ഹൈമവതി എന്ന കഥാപാത്രത്തെയാണ്‌ നിക്കി അവതരിപ്പിക്കുക. ശ്വേത മേനോന്‍, കനിഹ, ദേവന്‍, നിഷാന്ത്‌ സാഗര്‍, കരമന സുധീര്‍, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, ഹരികിഷോര്‍ എന്നിവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

Comments

comments