നയന്‍താര വീണ്ടും



ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷം നയന്‍താര വീണ്ടും മൂവി കാമറക്ക് മുന്നില്‍. റാണ ദഗ്ഗുബാട്ടി പ്രധാന വേഷത്തിലെത്തുന്ന തെലുഗ് ചിത്രത്തിലാണ് നയന്‍താരയുടെ ആദ്യ കാല്‍വെപ്പ്. ക്രിഷ് ആണ് സംവിധായകന്‍. ഇതിന് ശേഷം ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ നയന്‍ അഭിനയിക്കും. ഗോപി ചന്ദ് ആണ് ഇതില്‍ നായകന്‍.

Comments

comments