മള്‍ട്ടിപ്പിള്‍ സെര്‍ച്ചിങ്ങ് വെബ്പേജില്‍


CTRL+F ഉപയോഗിച്ച് ഒരു വെബ്പേജിലെ വാക്കുകള്‍ എളുപ്പത്തില്‍ തിരഞ്ഞ് കണ്ടുപിടിക്കാനാവുമല്ലോ. എന്നാല്‍ ഒന്നിലധികം വാക്കുകള്‍ ഒരേസമയം തിരയാനുപകരിക്കുന്ന ഒരു ടൂളാണ് പേള്‍സ് എക്സ്റ്റന്‍ഷന്‍.

ക്രോമില്‍ ഉപയോഗിക്കാവുന്ന ഒരു ബ്രൗസര്‍ എക്സ്റ്റന്‍ഷനാണിത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അഡ്രസ് ബാറിനരികെ ഒരു വൃത്താകൃതിയിലുള്ള ഐക്കണ്‍ വരും. അപ്പോള്‍ തുറന്ന് വരുന്ന മെനുവില്‍ നിങ്ങള്‍ക്ക് സെര്‍ച്ച് ടേമുകള്‍ നല്കാം.

ഓപ്പണ്‍ ചെയ്ത് വച്ച എല്ലാ ടാബുകളിലും ഇത്തരത്തില്‍ സെര്‍ച്ച് ചെയ്യുകയും ഹൈലൈറ്റ് ചെയ്യുകയും ചെയ്യാം.
Download

Comments

comments