മള്‍ട്ടിപ്പിള്‍ ജിടോക്ക് അക്കൗണ്ടുകള്‍ തുറക്കാന്‍

ജിമെയില്‍ ഉപയോഗിക്കുന്നവര്‍ ഭൂരിപക്ഷം പേര്‍ക്കും ഒന്നിലധികം അക്കൗണ്ടുകള്‍ ഉണ്ടാവും. എന്നാല്‍ ജി ടോക്കില്‍ ഇങ്ങനെ മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ലോഗിന്‍ സാധ്യമല്ല.
എന്നാല്‍ ഒരു ട്രിക്ക് വഴി ഇത് സാധ്യമാക്കാം.
ആദ്യം ജി ടോക്കിന് ഡെസ്‌ക് ടോപ്പില്‍ ഒരു ഷോര്‍ട്ട് കട്ട് നിര്‍മ്മിക്കുക.
അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക
ഷോര്‍കട്ട് ടാബില്‍ target field നോക്കുക
അതില്‍ nomutex എന്ന് യു.ആര്‍എല്‍ ല്‍ കൂട്ടിച്ചേര്‍ക്കുക.
C:Program FilesGoogleGoogle Talk.exe /nomutex

OK ക്ലിക്ക് ചെയ്യുക.
ജിടോക്ക് ഷോര്‍ട്ട് കട്ടില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക. ഇങ്ങനെ പല വിന്‍ഡോകള്‍ എടുക്കാം.