എം.പി ത്രി ഫയലുകള്‍ ഒന്നായി മാറ്റാം

പല എം.പി.ത്രി കളെ ഒന്നിച്ച് ചേര്‍ത്ത് ഒറ്റ ഫയലാക്കി മാറ്റിയാല്‍ നോണ്‍സ്‌റ്റോപ്പായി ഏറെ നേരം പാട്ട് കേട്ടിരിക്കാന്‍ സാധിക്കും. നിരവധി എം.പി ത്രി മെര്‍ജിങ്ങ് പ്ലഗിന്‍സുകള്‍ നെറ്റില്‍ ലഭിക്കും. അതിലൊന്നാണ് merge MP3
ആദ്യം ഇത് ഡൗണ്‍ലോഡ് ചെയ്യുക.

ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം എം.പി.ത്രി ലിസ്റ്റില്‍ നിന്ന് ബ്ലാങ്ക് സ്‌പേസിലേക്ക് ഫയല്‍ വലിച്ചിടുക.

അവ രണ്ടും സെല്ക്ട് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്ത് merge selected ക്ലിക്ക് ചെയ്യുക.