വിഷുവിന് ലാല്‍-മമ്മൂട്ടി യുദ്ധം

വിഷുവിന് മമ്മൂട്ടി-മോഹന്‍ലാല്‍ യുദ്ധം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന എന്നും എപ്പോഴുമാണ് ലാല്‍ ചിത്രം. സിദ്ദീഖിന്റെതാണ് മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ് റാസ്‌കല്‍. മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയായി എത്തുമ്പോള്‍ മമ്മൂട്ടിക്കൊപ്പമുള്ളത് നയന്‍താരയാണ്.

Leave a Reply

Your email address will not be published. Required fields are marked *