ഒരു നാള്‍ കൂത്തില്‍ മിയ നായിക


അട്ടകത്തി ദിനേശിനെ നായകനാക്കി നവാഗതനായ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഒരു നാള്‍ കൂത്ത് എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം മിയ ജോര്‍ജ്ജ് നായികയാകുന്നു. ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് മിയ അവതരിപ്പിക്കുന്നത്. മെയ് 30ന് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിക്കും.

Comments

comments