മാക്സ് കീ ലോഗര്‍


അനേകം കീ ലോഗര്‍ പ്രോഗ്രാമുകള്‍ ഇന്ന് ഫ്രീ ഡൗണ്‍ലോഡിന് ലഭിക്കും. ഹാക്കിംഗിനും മറ്റുമാണ് കീ ലോഗര്‍ ഉപയോഗിക്കാറെങ്കിലും ഇവ നിങ്ങളുടെ ഉപയോഗത്തിലുള്ള കംപ്യൂട്ടര്‍ ഉപയോഗം നിരീക്ഷിക്കാന്‍ ഉപയോഗപ്പെടുത്താം.
ഓഫിസില്‍ സ്റ്റാഫും, വീട്ടില്‍ കുട്ടികളും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് നിരീക്ഷണത്തില്‍ വെയ്ക്കാന്‍ ഇത് ഉപകരിക്കും.കംപ്യൂട്ടര്‍ എന്തിന് ഉപയോഗിക്കുന്നു, അനാവശ്യ കാര്യങ്ങള്‍ക്ക് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് കൃത്യമായി മനസിലാക്കാന്‍ ഇത് വഴി സാധിക്കും.
ഈ പ്രോഗ്രാം ടാസ്ക് ബാറില്‍ നിന്ന് കണ്ടെത്താനാവില്ല. അതു പോലെ കൃത്യമായ ഇടവേളകളില്‍ ഇമെയിലിലേക്ക് സിസ്റ്റം യൂസേജ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും ലഭിക്കും.
നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ സ്ക്രീന്‍ ഷോട്ടുകളെടുക്കുക, കോപ്പി പേസ്റ്റ് ചെയ്യുന്ന പാസ്വേഡുകള്‍ മനസിലാക്കുക എന്നിയൊക്കെ ഈ പ്രോഗ്രാം ഉപയോഗിച്ച് ചെയ്യാം.
വീഡിയോ കോളുകളുടെ വോയ്സ് റെക്കോഡ് ചെയ്യാനും സാധിക്കും.

http://www.maxkeylogger.com/?hop=bradsimon

Comments

comments