ഇന്‍സ്റ്റാള്‍ഡ് ഡ്രൈവറുകളുടെ ലിസ്റ്റ് ഉണ്ടാക്കാം


ഒരു കമാന്‍ഡ് ലൈന്‍ പയോഗിച്ച് വിന്‍ഡോസ് 7 ല്‍ നിങ്ങളുടെ കംപ്യൂട്ടറിലെ ഇന്‍സ്റ്റാള്‍ഡ് ഡ്രൈവറുകളുടെ ലിസ്റ്റ് നിര്‍മ്മിക്കാം.
ഇത് സ്‌പ്രെഡ് ഷീറ്റില്‍ വേണമെങ്കില്‍ അങ്ങനെയും ചെയ്യാം.
ഇതിന് കമാന്‍ഡ് പ്രാംപ്റ്റ് തുറന്ന് driverquery എന്ന് നല്കുക.
ഇത് ഒരു ടെക്സ്റ്റ് ഫയലായി വേണമെങ്കില്‍
driverquery > ‘%userprofile%driver-list.txt’ എന്ന് നല്കുക
കുടൂതല്‍ വിവരങ്ങള്‍ ആഡ് ചെയ്യാന്‍
driverquery /v /fo table > ‘%userprofile%driver-list.txt’ എന്ന് നല്കുക
സപ്രെഡ് ഷീറ്റ് ഫോര്‍മാറ്റില്‍ വിവരങ്ങള്‍ വേണമെങ്കില്‍
driverquery /v /fo csv > ‘%userprofile%driver-list.csv’ എന്ന് നല്കുക.
driverquery /v /fo csv > “%userprofile%driver-list.csv”

Comments

comments