ഫയര്‍ഫോക്‌സില്‍ റാം ഉപയോഗം ലിമിറ്റ് ചെയ്യാം.


റാം ഉപയോഗം ഫയര്‍ഫോക്‌സുപയോഗിക്കുമ്പോള്‍ കൂടുതലാണെങ്കില്‍ അത് കുറയ്ക്കാന്‍ മാര്‍ഗ്ഗമുണ്ട്.
അഡ്രസ് ബാറില്‍ about.config ടൈപ്പ് ചെയ്ത് എന്റര്‍ നല്കി browser.cache എടുത്ത് browser.cache.disk.capactiy –50000 എന്നത് കുറയ്ക്കാന്‍ സാധിക്കും. 15000 എന്നത് 512– 1 ജിബി ജി.ബിക്കനുയോജ്യമാണ്.

Comments

comments