ലാപ്‌ടോപ്പ് ബാറ്ററിയില്‍ ശ്രദ്ധവെയ്ക്കാം.

വേഗത്തില്‍ തകരാറിലാകുന്ന ലാപ്‌ടോപ്പിന്റെ പ്രധാന ഭാഗമാണ് ബാറ്ററി. ബാറ്ററിസംബന്ധമായ വിവരങ്ങള്‍ ലാപ്‌ടോപ്പില്‍ ലഭ്യമല്ല. ആകയുള്ളത് എത്ര നേരത്തേക്ക് ചാര്‍ജ്ജ് അവശേഷിക്കുന്നു എന്ന ടാസ്‌ക് ബാറിലെ നോട്ടിഫിക്കേഷന്‍ മാത്രം.
ലാപ്‌ടോപ്പ് ബാറ്ററി സംബന്ധമായ വിവരങ്ങള്‍അറിയാന്‍ ഉപയോഗിക്കാവുന്ന ഒരു ചെറിയ പ്രോഗ്രാമാണ് Battery Info View.
ഇതിന് ഇന്‍സ്റ്റലേഷന്‍ ആവശ്യമില്ല. വിന്‍ഡോസ് 2000 , വിന്‍ഡോസ് 7 എന്നിവയില്‍ വര്‍ക്ക് ചെയ്യും.