പുള്ളിപ്പുലികളുമായി ലാല്‍ ജോസ്


Pullipulikalum Attinkuttiyum -Keralacinema.com
ഇമ്മാനുവേലിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. മമ്മൂട്ടി നായകനായ ചിത്രത്തിന് ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ഈ ചിത്രത്തില്‍ നായകന്‍ കുഞ്ചാക്കോ ബോബനാണ്. നമിത പ്രമോദാണ് ഈ ചിത്രത്തില്‍ നായികയാകുന്നത്. സൗണ്ട് തോമക്ക് ശേഷം നമിതയുടെ ഒരു ശ്രദ്ധേയമായ വേഷമായിരിക്കും ഈ ചിത്രത്തിലേത്. എം.സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

Comments

comments