കാസ്പര്‍സ്കൈ ഇന്റര്‍നെറ്റ് സെക്യൂരിറ്റി 2014 മൂന്ന് മാസത്തേക്ക് ഫ്രീ !


Kaspersky - Compuhow.com
കാസ്പര്‍ സ്കൈ മികച്ച ഒരു ആന്‍റി വൈറസ് പ്രോഗ്രാമണല്ലോ. ഏറെ പ്രചാരമുള്ളതാണ് കാസ്പര്‍സ്കൈ ഇന്റര്‍നെറ്റ് സെക്യൂരിറ്റിയും. ഇപ്പോള്‍ വേണമെങ്കില്‍ ഇതിന്റെ മൂന്ന് മാസത്തെ ഫ്രീ ട്രയല്‍ ലഭിക്കും.
നേരത്തെ ഇത് സംബന്ധിച്ച ഒരു പോസ്റ്റ് ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തവണ അതില്‍ നിന്ന് അല്പം വ്യത്യസ്ഥമായ ആക്ടിവേഷന്‍ രീതിയാണ് പറയുന്നത്.

ആദ്യം KIS 2014 Software ഡൗണ്‍ലോഡ് ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുമ്പോള്‍ ആക്ടിവേഷന്‍ കോ‍ഡ് ചോദിക്കും. അവിടെ താഴെ കാണുന്ന ഏതെങ്കിലും കോഡ് നല്കുക.

QCGUH-J8FF6-33WGA-UBY62
4GGYH-S7HEJ-QEGXT-4C88H
4GGYH-S7HEJ-QEGXT-4C88H
33WG QCGUH-J8FF6-A-UBY62
4GGYH-S7HEJ-QEGXT-4C88H
QCGUH-J8FF6-33WGA-UBY62

ഇത് വഴി 90 ദിവസത്തെ ഫ്രീ ട്രയല്‍ ആക്ടിവേറ്റ് ചെയ്യാനാവും.

DOWNLOAD

Comments

comments