ഫ്രീ മെസേജ് അയക്കാന്‍ ജാവ ആപ്ലിക്കേഷന്‍മൊബൈല്‍ നെറ്റുവര്‍ക്കുകളില്‍ മെസേജ് അയക്കുന്നതിന് പണം ഈടാക്കുന്നു. ഫ്രീയീയി മെസേജ് അയക്കാന്‍ ഒരു വഴി ഫ്രി മെസേജിങ്ങ് സര്‍വ്വീസ് നല്കുന്ന സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുക എന്നതാണ്. എന്നാല്‍ ഒരു ജാവ ആപ്ലിക്കേഷന്‍ നിങ്ങളുടെ സിംബിയന്‍, ജാവ മൊബൈലുകളില്‍ മെസേജ് ഫ്രീയായി അയക്കാന്‍ ഉപയോഗിക്കാം. Pico sms എന്ന ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടെക്‌സ്റ്റ്‌മെസേജ്, ചിത്രങ്ങള്‍, തുടങ്ങിയവ അയക്കാന്‍ സാധിക്കും. ഇത് മൊബൈലില്‍ ലഭിക്കാന്‍ http://picowireless.com/wap സൈറ്റില്‍ പോയി pico sms ഡൗണ്‍ലോഡ് ചെയ്യുക.

Comments

comments