ഇങ്ക് സ്കേപ്പ് – വെക്ടര്‍ ഗ്രാഫിക്സ്


വെക്ടര്‍ ഗ്രാഫിക് ഇല്ലസ്ട്രേഷന് ഉപയോഗിക്കാവുന്ന ഒരു ഫ്രീ പ്രോഗ്രാമാണ് ഇങ്ക് സ്കേപ്പ്. വിവിധ ഫോര്‍മാറ്റുകളില്‍ സേവ് ചെയ്യാന്‍ സാധിക്കുന്ന ഇതില്‍ പുതിയ വെബ് ബ്രൗസറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓപ്പണ്‍ എസ്.വി.ജി സ്റ്റാന്‍ഡേഡിലും സേവ് ചെയ്യാം.

അഡോബ് ഇലസ്ട്രേറ്റര്‍, കോറല്‍ ഡ്രോ എന്നിവയ്ക്ക് സമാനമായ പ്രോഗ്രാമാണിത്. ലോഗോകള്‍, ബാനറുകള്‍, എംബ്ലങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ അനുയോജ്യമായ പ്രോഗ്രാമാണിത്. പേജുകള്‍ ആകര്‍ഷകമായി ഡിസൈന്‍ ചെയ്യുന്നതിനും ഇത് ഉപയോഗിക്കാം.

layers, charts & graphs, shapes, paths, text, markers, clones, alpha blending, transforms, gradients, patterns തുടങ്ങി കോറല്‍ ഡ്രോയിലും മറ്റും ലഭ്യമായ നിരവധി ഒപ്ഷനുകള്‍ ഇങ്ക് സ്പേസില്‍ ലഭിക്കും.

ലിനക്സ്, വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഇത് വര്‍‍ക്ക് ചെയ്യും.

http://inkscape.org/

Comments

comments