ഇന്‍ഫോക്കസ് ഫോട്ടോ ബ്ലോഗ്

അറ്റ്‌ലാന്റിക് മാഗസിന്റെ ന്യസ് ഫോട്ടോ ബ്ലോഗാണ് ഇന്‍ഫോക്കസ്. ഏറ്റവും പുതിയ വാര്‍ത്തകളും ചിത്രങ്ങളും ഇതില്‍ കാണാം. ലോകം മുഴുവനും നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും ഇതില്‍ കാണാന്‍ സാധിക്കും. ഉയര്‍ന്ന പിക്‌സലുള്ള ചിത്രങ്ങളാണ് ഇതില്‍ അപ് ലോഡ് ചെയ്യുന്നവ. വാര്‍ത്താ ചിത്രങ്ങള്‍കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ താല്പര്യം ജനിപ്പിക്കുന്ന ഒരു സൈറ്റാണിത്.
http://www.theatlantic.com/infocus/