ടൈപ്പിംഗ് മികവ് വര്‍ദ്ധിപ്പിക്കാം


കംപ്യൂട്ടര്‍ മേഖലയിലെ പല ജോലികള്‍ക്കും മികച്ച ടൈപ്പിങ്ങ് പ്രാഗത്ഭ്യം ഒരു അവശ്യ ഘടകമാണ്. ഡാറ്റ എന്‍ട്രി പോലുള്ള തൊഴിലുകളില്‍ ഇത് അനിവാര്യമാണ്. മികച്ച ടൈപ്പിംഗ്‌സ്പീഡ് വഴി തരക്കേടില്ലാത്ത പ്രതിഫലം ലഭിക്കുന്ന ഏറെ ജോലികള്‍ നേടാം.
ടൈപ്പിംഗ് മികവ് കൂട്ടാന്‍ നിരവധി ഫ്രീ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ടൈപ്പിംഗില്‍ ഏറ്റവും പ്രധാനം പ്രാക്ടീസാണ്. ഇതുവഴി മാത്രമേ ആക്യുറസിയും, സ്പീഡും ലഭിക്കൂ.
ഇത്തരം പരിശീലനത്തിന് അനുയോജ്യമായ ഒരു പ്രോഗ്രാമാണ് Typing Master. ടൈപ്പ് ചെയ്യുന്നതിനൊപ്പം ആക്യുറസി, ലെവല്‍ എന്നിവ നോക്കി ടൈപ്പിംഗ് ശേഷി മെച്ചപ്പെടുത്താനാവും. ടൈപ്പിംഗ് സ്പീഡ് നേടിയാല്‍ നിങ്ങളുടെ ജോലികള്‍ കൂടുതല്‍ എളുപ്പം ചെയ്യാനാവുമെന്ന് പറയേണ്ടതില്ലല്ലോ.
Download

Comments

comments