കംപ്യൂട്ടര്‍ സ്റ്റാര്‍ട്ടപ്പ് സ്പീഡ് വര്‍ദ്ധിപ്പിക്കാം


പലരുടെയും കംപ്യൂട്ടറുകള്‍ ഓണാക്കിയാല്‍ ഉപയോഗിക്കാന്‍ പരുവത്തിലെത്തുന്നതിന് ഏറെ നേരം കാത്തിരിക്കണം. സ്റ്റാര്‍ട്ടപ്പ് ടൈം കുറയ്ക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം.
Start ല്‍ ക്ലിക്ക് ചെയ്ത് run എടുക്കുക. regedit എന്ന് ടൈപ്പ് ചെയ്യുക
തുടര്‍ന്ന് വരുന്ന ബോക്‌സില്‍ HKEY_CURRENT_USER സെലക്ട് ചെയ്യുക. ഇനി Control panel സെലക്ട് ചെയ്ത് Desk top ഫോള്‍ഡര്‍ എടുക്കുക
ഇടത് വശത്തെ പാനലില്‍ Menu Shw delay എന്ന കാണുന്നത് സെലക്ട് ചെയ്ത് ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
ഇനി അതിന്റെ ഡിഫോള്‍ട്ടായ വാല്യു 400 എന്നത് 0 ആക്കി മാറ്റുക.
ചെറിയൊരുമാറ്റം സ്റ്റാര്‍ട്ടപ്പില്‍ അറിയാന്‍ സാധിക്കും.

Comments

comments