കംപ്യൂട്ടര്‍ വേഗത കൂട്ടാന്‍ വിര്‍ച്വല്‍ മെമ്മറി വര്‍ദ്ധിപ്പിക്കാം


പഴയ കംപ്യൂട്ടറുകളില്‍ ചിലപ്പോള്‍ virtual memory is low എന്ന് കാണിക്കാറുള്ളത് പലരും കണ്ടിട്ടുണ്ടാവും. വിര്‍ച്വല്‍ മെമ്മറിയുടെ അളവ് കൂട്ടി ഈ പ്രശ്നം പരിഹരിക്കാനാവും. ഇത് എങ്ങനെ ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്.

my computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക.
ഇടത് പാനലില്‍ നിന്ന് Advanced system settings ക്ലിക്ക് ചെയ്യുക.

പുതിയ വിന്‍ഡോയില്‍ advanced ടാബില്‍ settings എടുക്കുക.
virtual memory സെക്ഷനില്‍ change ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Increase virtual-memory - Compuhow.com

Automatically manage paging file size for all drives എന്നത് അണ്‍ ചെക്ക് ചെയ്യുക.
തുടര്‍ന്ന് ഡ്രൈവില്‍ ക്ലിക്ക് ചെയ്ത് Custom size ല്‍ മാറ്റം വരുത്താവുന്നതാണ്.
Set virtual memory - Compuhow.com

ഇവിടെ സൈസ് കൂട്ടിയാല്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യേണ്ടതില്ല. എന്നാല്‍ സൈസ് കുറച്ചാല്‍ പ്രാബല്യത്തില്‍ വരാന്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യേണ്ടി വരും.

Comments

comments