ഹൈപ്പര്‍ കാം 2


സോഫ്റ്റ് വെയര്‍ ട്യൂട്ടോറിയലുകളും മറ്റും നിര്‍മ്മിക്കാന്‍ വളരെ ഉപകാരപ്രദമായ ഒരു യൂട്ടിലിറ്റിയാണല്ലോ സ്ക്രീന്‍ റെക്കോഡിങ്ങ്. സ്ക്രീന്‍ റെക്കോഡിങ്ങിനുപയോഗിക്കാവുന്ന മികച്ച ഒരു പ്രോഗ്രാമാണ് ഹൈപ്പര്‍ കാം. ഫ്രീയായി ലഭിക്കുന്ന ഒരു മികച്ച പ്രോഗ്രാമാണിത്. 32ബിറ്റ്, 64ബിറ്റ് വേര്‍ഷനുകളില്‍ ഇത് ലഭിക്കും. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ വളരെ എളുപ്പത്തില്‍ റെക്കോഡിങ്ങ് ആരംഭിക്കാം. മൈക്രോഫോണുമായി ബന്ധിപ്പിച്ചാല്‍ ശബ്ദവും റെക്കോഡ് ചെയ്യാനാവും. എ.വി.ഐ ഫോര്‍മാറ്റിലാണ് വീഡിയോ റെക്കോഡ് ചെയ്യുക. ഫ്രെയിം റേറ്റ് , വീഡിയോ ക്വാളിറ്റി എന്നിവയും സെലക്ട് ചെയ്യാനാവും.

Download

Comments

comments