റുപ്പീ ചിഹ്നം ടൈപ്പ് ചെയ്യുന്നതെങ്ങനെ?


Indian rupee symbol - Compuhow.com
ഇന്ത്യന്‍ റുപ്പിക്ക് ഒരു ചിഹ്നം വന്നിട്ട് കാലം കുറച്ചായെങ്കിലും പലര്‍ക്കും അത് എങ്ങനെ ടൈപ്പ് ചെയ്യാമെന്ന് അറിയില്ല. വേഡിലും മറ്റും ഇത് ഉപയോഗിക്കേണ്ടി വരുമ്പോള്‍ ചിത്രമായി ഉപയോഗിക്കുന്നത് പ്രയാസമായിരിക്കുമല്ലോ.

ഇതിനുള്ള ഒരു മാര്‍ഗ്ഗം എന്നത് റുപ്പീ ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യുകയാണ്. വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം.
ഈ ഫോണ്ട് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇനി Foradian Font സെലക്ട് ചെയ്ത ശേഷം Tilt ~കീ അടിക്കുക.
വേഡിലും മറ്റും വളരെ എളുപ്പത്തില്‍ റുപ്പീ ചിഹ്നം ഉപയോഗിക്കാന്‍ ഇത് സഹായിക്കും.

DOWNLOAD FONT

Comments

comments