മൊബൈല്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍‌


Mobile balance transfer - Compuhow.com
മൊബൈലില്‍ ബാലന്‍ തീര്‍ന്നാല്‍ മറ്റൊന്നില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സംവിധാനം ഇപ്പോളുണ്ടല്ലോ. മിക്കവാറും എല്ലാ കമ്പനികളും ഈ സര്‍വ്വീസ് നല്കുന്നുണ്ട്. അതിനുള്ള കോ‍ഡുകളാണ് താഴെ പറയുന്നത്.

1. Airtel
*141*1*Amount*Mobile Number#

2. Tata Docomo
BT Mobile Number Amount” & send – 54321

3. Idea
*567*friend mobile number*amount#

4. BSNL
GIFT friend Bsnl number amount ” to 53733 or 53738
[eg: GIFT 949XXXXXXX 50 ]

5. Vodafone
Dial *131*Amount*friend vodafone mobile no#

6. Reliance GSM
Dial *367*3# then enter *312*3# and Mobile Number

Comments

comments